|
| 1 |
|
| ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതുയിസ്രെയേല്ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന് ആദ്യ ജാതന്; കര്മ്മേല്ക്കാരത്തിയായ അബിഗയില്‍ പ്രസവിച്ച ദാനീയേല്‍ രണ്ടാമന്; |
|
| 2 |
|
| ഗെശൂര്‍ രാജാവായ തല്മായിയുടെ മകളായ മയഖയുടെ മകന് അബ്ശാലോം മൂന്നാമന്; ഹഗ്ഗീത്തിന്റെ മകന് അദോനീയാവു നാലാമന്; |
|
| 3 |
|
| അബീതാല്‍ പ്രസവിച്ച ശെഫത്യാവു അഞ്ചാമന്; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമന്‍. |
|
| 4 |
|
| ഈ ആറുപേരും അവന്നു ഹെബ്രോനില്‍വെച്ചു ജനിച്ചു; അവിടെ അവന് ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീല് അവന് മുപ്പത്തിമൂന്നു സംവത്സരം വാണു. |
|
| 5 |
|
| യെരൂശലേമില്‍വെച്ചു അവന്നു ജനിച്ചവരാവിതുഅമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന്, |
|
| 6 |
|
| ശലോമോന് എന്നീ നാലുപേരും യിബ്ഹാര്, എലീശാമാ, |
|
| 7 |
|
| എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ, |
|
| 8 |
|
| എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും. |
|
| 9 |
|
| വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന് പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു. |
|
| 10 |
|
| ശലോമോന്റെ മകന് രെഹബെയാം; അവന്റെ മകന് അബീയാവു; അവന്റെ മകന് ആസാ; |
|
| 11 |
|
| അവന്റെ മകന് യെഹോശാഫാത്ത്; അവന്റെ മകന് യഹോരാം; അവന്റെ മകന് അഹസ്യാവു; |
|
| 12 |
|
| അവന്റെ മകന് യോവാശ്; അവന്റെ മകന് അമസ്യാവു; അവന്റെ മകന് അസര്‍യ്യാവു. അവന്റെ മകന് യോഥാം; അവന്റെ മകന് ആഹാസ്; |
|
| 13 |
|
| അവന്റെ മകന് ഹിസ്കീയാവു; അവന്റെ മകന് മനശ്ശെ; |
|
| 14 |
|
| അവന്റെ മകന് ആമോന്; അവന്റെ മകന് യോശീയാവു. |
|
| 15 |
|
| യോശീയാവിന്റെ പുത്രന്മാര്ആദ്യജാതന് യോഹാനാന്‍; രണ്ടാമന് യെഹോയാക്കീം; മൂന്നാമന് സിദെക്കിയാവു; നാലാമന് ശല്ലൂം. |
|
| 16 |
|
| യെഹോയാക്കീമിന്റെ പുത്രന്മാര്‍അവന്റെ മകന് യെഖൊന്യാവു; അവന്റെ മകന് സിദെക്കിയാവു. |
|
| 17 |
|
| ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാര്‍അവന്റെ മകന് ശെയല്ത്തീയേല്, |
|
| 18 |
|
| മല്ക്കീരാം, പെദായാവു, ശെനസ്സര്, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു. |
|
| 19 |
|
| പെദായാവിന്റെ മക്കള്സെരുബ്ബാബേല്, ശിമെയി. സെരുബ്ബാബേലിന്റെ മക്കള്മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും |
|
| 20 |
|
| ഹശൂബാ, ഔഹെല്, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ. |
|
| 21 |
|
| ഹനന്യാവിന്റെ മക്കള്പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കള്‍, അര്‍ന്നാന്റെ മക്കള്‍, ഔബദ്യാവിന്റെ മക്കള്‍, ശെഖന്യാവിന്റെ മക്കള്‍. |
|
| 22 |
|
| ശെഖന്യാവിന്റെ മക്കള്ശെമയ്യാവു; ശെമയ്യാവിന്റെ മക്കള്ഹത്തൂശ്, യിഗാല്‍, ബാരീഹ്, നെയര്‍യ്യാവിന്റെ മക്കള്‍ |
|
| 23 |
|
| എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേര്‍. |
|
| 24 |
|
| എല്യോവേനായിയുടെ മക്കള്ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാന്‍, ദെലായാവു, അനാനി ഇങ്ങനെ ഏഴുപേര്‍. |
|
|
|
|