× ഭാഷ യൂറോപ്പ് റഷ്യൻ ബെലാറഷ്യൻ ഉക്രേനിയൻ പോളിഷ് സെർബിയൻ ബൾഗേറിയൻ സ്ലോവാക്കിയൻ ചെക്ക് റൊമാനിയൻ മോൾഡോവിയൻ അസർബൈജാൻ അർമേനിയൻ ജോർജിയൻ അൽബേനിയൻ അവാർ ബഷ്കീർ ടാറ്റർ ചെചെൻ സ്ലോവേനിയൻ ക്രൊയേഷ്യൻ എസ്തോണിയൻ ലാറ്റ്വിയൻ ലിത്വാനിയൻ ഹംഗേറിയൻ ഫിന്നിഷ് നോർവീജിയൻ സ്വീഡിഷ് ഐസ്ലാൻറിക് ഗ്രീക്ക് മാസിഡോണിയൻ ജർമ്മൻ ബവേറിയൻ ഡച്ച് ഡാനിഷ് വെൽഷ് ഗാലിക് ഐറിഷ് ഫ്രഞ്ച് ബാസ്ക്യൂ കറ്റാലൻ ഇറ്റാലിയൻ ഗാലേഷ്യൻ റോമൻ Bosnian ഉത്തര അമേരിക്ക ഇംഗ്ലീഷ് തെക്കേ അമേരിക്ക സ്പാനിഷ് പോർച്ചുഗീസ് ഗ്വാറാനി ക്യുചുവാൻ അയ്മര മദ്ധ്യ അമേരിക്ക ജമൈക്കൻ നാഹു കിഷേ ക്യുഖിച്ചി ഹെയ്തിയൻ കിഴക്കൻ ഏഷ്യ ചൈനീസ് ജാപ്പനീസ് കൊറിയൻ മംഗോളിയൻ ഉയ്ഘൂർ മോങ്ങ് തെക്കുകിഴക്കൻ ഏഷ്യ മലേഷ്യൻ ബർമ്മീസ് ഹഖ ചിൻ നേപ്പാളി സെബുവാനോ ടാഗലോഗ് കമ്പോഡിയൻ തായ് ഇന്തോനേഷ്യൻ വിയറ്റ്നാമീസ് ജാവനീസ് ലാവോ ഇബാൻ Iu Mien കാച്ചിൻ ലാഹു Aceh Balinese Bugis Pampanga Sasak Shan Waray ദക്ഷിണേഷ്യ ഹിന്ദി ഉത്തര അവധി മിസോ കന്നഡ മലയാളം മറാത്തി ഗുജറാത്തി തമിഴ് തെലുങ്ക് പഞ്ചാബി കുറുഖ് ആസാമീസ് മൈഥിലി ബംഗാളി ഉർദു സിംഹള ഡോഗ്രി ഹരിയാൻവി മെയ്റ്റി കൊങ്കണി സന്താലി സിന്ധി കോയ താഡോ സംസ്കൃത ദേവനാഗരി Adilabad Gondi Ahirani ബലൂചി Bundeli Chhattisgarhi Garhwali Kangri Kumaoni Mewari Munda Sadri Seraiki Shekhawati Sylheti മധ്യേഷ്യ കിർഗിസ് ഉസ്ബെക്ക് താജിക് തുർക്ക്മെൻ കസാഖ്സ്ഥാൻ കരകൽപക് മിഡിൽ ഈസ്റ്റ് ടർക്കിഷ് ഹീബ്രു അറബിക്ക് പേർഷ്യൻ കുർദിഷ് പാഷ്ടോ കോപ്റ്റിക് ആഫ്രിക്ക ആഫ്രിക്കാൻസ് സോഹോ സുലു എഡെബെൽ സോതോ അംഹാരിക് വൊളറ്റ നൈജീരിയൻ മോസി ഇക്ക ദിൻക കബൈൽ എവ് സ്വാഹിലി മൊറോക്കോ സോമാലിയൻ ഷോണ മഡഗാസ്കർ ഇഗ്ബോ ലിംഗാല ബ ou ൾ സിസ്വതി സോംഗ ഷ്വാന ഗാംബിയ യൊറുബ കമ്പ കിന്യാർവാണ്ട ഹൌസ ചെവ ലുവോ മക്കുവ ദ്യുല ഫുൾഫുൾഡെ കലൻജിൻ കികുയു കിക്ക്വാംഗോ കിരുണ്ടി ക്രിയോ നൈജീരിയൻ പിഡ്ജിൻ Oromo ടിഷിലൂബ ഷിവേന്ദ ട്വി ഉംബുണ്ടു ലുഗ്ബാര ലുഗുരു പുലർ ഗുസ്സി മസായി തുർക്കാന മൊബ ന്യൂയർ ഷില്ലുക്ക് തമാഷെക് മകൊണ്ടേ Bemba Fon Hadiyya Ibibio Kimbundu Kimiiru Lango Liberian Kreyol Lomwe Mende Morisyen Ndau Nyankole Sena Sidamo Soga Songe Sukuma Tarifit Teso Tiv Zande ഓസ്ട്രേലിയ ഭൂഖണ്ഡം ന്യൂസിലാന്റ് പാപുവ ന്യൂ ഗ്വിനിയ പഴയ ഭാഷകൾ അറമായ ലാറ്റിൻ എസ്പെരാന്തോ 1 1 1 ൧൯൯൨ ൨൦൨൦IRV ൨൦൧൯BSI OV ൨൦൧൬൨൦൧൬൨൦൧൩൨൦൧൨൧൯൯൨൧൯൧൦1 1 1 സുഭാഷിതങ്ങൾ ഉൽപത്തിപുറപ്പാട്ലേവ്യർസംഖ്യാപുസ്തകംആവർത്തനപുസ്തകംയോശുവന്യായാധിപൻമാർറൂത്ത്൧ ശമുവേൽ൨ ശമുവേൽ൧ രാജാക്കൻമാർ൨ രാജാക്കൻമാർ൧ ദിനവൃത്താന്തം൨ ദിനവൃത്താന്തംഎസ്രാനെഹമിയഎസ്തേർഇയ്യോബ്സങ്കീർത്തനങ്ങൾസുഭാഷിതങ്ങൾസഭാപ്രസംഗകൻഉത്തമഗീതംഇസയജെറേമിയവിലാപങ്ങൾഎസേക്കിയൽദാനിയേൽഹോസിയജോയേൽആമോസ്ഒബാദിയയോനാമിക്കാനാഹുംഹബക്കുക്ക്സെഫാനിയാഹഗ്ഗായിസഖറിയാമലാക്കി--- --- ---മത്തായിഅടയാളപ്പെടുത്തുകലൂക്കോജോൺപ്രവൃത്തികൾറോമർ൧ കൊരിന്ത്യർ൨ കൊരിന്ത്യർഗലാത്തിയർഎഫെസ്യർഫിലിപ്പിയർകൊളോസിയക്കാർ൧ തെസ്സലൊനീക്യർ൨ തെസ്സലൊനീക്യർ൧ തിമൊഥെയൊസ്൨ തിമൊഥെയൊസ്ടൈറ്റസ്ഫിലേമോൻഹെബ്രായർജെയിംസ്൧ പത്രോസ്൨ പത്രോസ്൧ യോഹ൨ യോഹ൩ യോഹയൂദാവെളിപ്പെടുന്ന1 1 1 ൧൭ ൧൨൩൪൫൬൭൮൯൧൦൧൧൧൨൧൩൧൪൧൫൧൬൧൭൧൮൧൯൨൦൨൧൨൨൨൩൨൪൨൫൨൬൨൭൨൮൨൯൩൦൩൧1 1 1 : ൧ ൧൨൩൪൫൬൭൮൯൧൦൧൧൧൨൧൩൧൪൧൫൧൬൧൭൧൮൧൯൨൦൨൧൨൨൨൩൨൪൨൫൨൬൨൭൨൮1 1 1 മലയാളം ബൈബിൾ 1992 സുഭാഷിതങ്ങൾ ൧൭ കുറിപ്പുകൾ സംരക്ഷിക്കുക ൧ [1]കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.൨ [2]നാണംകെട്ട മകന്റെമേല്‍ ബുദ്ധിമാനായ ദാസന് കര്‍ത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയില്‍ അവകാശം പ്രാപിക്കും.൩ [3]വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.൪ [4]ദുഷ്കര്‍മ്മി നീതികെട്ട അധരങ്ങള്‍ക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവന് വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.൫ [5]ദരിദ്രനെ പരിഹസിക്കുന്നവന് അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തില്‍ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.൬ [6]മക്കളുടെ മക്കള്‍ വൃദ്ധന്മാര്ക്കും കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാര് തന്നേ.൭ [7]സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?൮ [8]സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.൯ [9]സ്നേഹം തേടുന്നവന് ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.൧൦ [10]ഭോഷനെ നൂറു അടിക്കുന്നതിനെക്കാള്‍ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.൧൧ [11]മത്സരക്കാരന് ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.൧൨ [12]മൂഢനെ അവന്റെ ഭോഷത്വത്തില് എതിരിടുന്നതിനെക്കാള് കുട്ടികള്‍ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.൧൩ [13]ഒരുത്തന് നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കില്‍ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.൧൪ [14]കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാല്‍ കലഹമാകുംമുമ്പെ തര്‍ക്കം നിര്‍ത്തിക്കളക.൧൫ [15]ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവേക്കു വെറുപ്പു.൧൬ [16]മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാന്‍ അവന്റെ കയ്യില്‍ ദ്രവ്യം എന്തിനു?൧൭ [17]സ്നേഹിതന് എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ത്ഥകാലത്തു അവന് സഹോദരനായ്തീരുന്നു.൧൮ [18]ബുദ്ധിഹീനനായ മനുഷ്യന് കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നിലക്കുന്നു.൧൯ [19]കലഹപ്രിയന് ലംഘനപ്രിയന് ആകുന്നു; പടിവാതില്‍ പൊക്കത്തില്‍ പണിയുന്നവന് ഇടിവു ഇച്ഛിക്കുന്നു.൨൦ [20]വക്രഹൃദയമുള്ളവന് നന്മ കാണുകയില്ല; വികട നാവുള്ളവന് ആപത്തില്‍ അകപ്പെടും.൨൧ [21]ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.൨൨ [22]സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകര്‍ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.൨൩ [23]ദുഷ്ടന് ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.൨൪ [24]ജ്ഞാനം ബുദ്ധിമാന്റെ മുമ്പില്‍ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.൨൫ [25]മൂഢനായ മകന് അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവള്‍ക്കു കൈപ്പും ആകുന്നു.൨൬ [26]നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേര്‍നിമിത്തം അടിക്കുന്നതും നന്നല്ല.൨൭ [27]വാക്കു അടക്കിവെക്കുന്നവന്‍ പരിജ്ഞാനമുള്ളവന് ; ശാന്തമാനസന് ബുദ്ധിമാന് തന്നേ.൨൮ [28]മിണ്ടാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാല് വിവേകിയായും എണ്ണും.Malayalam Bible 1992 Bible Society of India bible മലയാളം ബൈബിൾ 1992 സുഭാഷിതങ്ങൾ ൧൭ 00:00:00 00:00:00 0.5x 2.0x https://beblia.bible:81/BibleAudio/malayalam/proverbs/017.mp3 31 17