ബൈബിൾ പതിപ്പ് താരതമ്യം ചെയ്യുക റഷ്യൻ ബെലാറഷ്യൻ ഉക്രേനിയൻ പോളിഷ് സെർബിയൻ ബൾഗേറിയൻ സ്ലോവാക്കിയൻ ചെക്ക് റൊമാനിയൻ മോൾഡോവിയൻ അസർബൈജാൻ അർമേനിയൻ ജോർജിയൻ അൽബേനിയൻ അവാർ ബഷ്കീർ ടാറ്റർ ചെചെൻ സ്ലോവേനിയൻ ക്രൊയേഷ്യൻ എസ്തോണിയൻ ലാറ്റ്വിയൻ ലിത്വാനിയൻ ഹംഗേറിയൻ കിർഗിസ് ഉസ്ബെക്ക് താജിക് തുർക്ക്മെൻ ഫിന്നിഷ് നോർവീജിയൻ സ്വീഡിഷ് ഐസ്ലാൻറിക് ഗ്രീക്ക് മാസിഡോണിയൻ ഹീബ്രു ജർമ്മൻ ബവേറിയൻ ഡച്ച് ഡാനിഷ് വെൽഷ് ഗാലിക് ഐറിഷ് ഫ്രഞ്ച് ബാസ്ക്യൂ കറ്റാലൻ ഇറ്റാലിയൻ സ്പാനിഷ് ഗാലേഷ്യൻ Bosnian ഗ്വാറാനി ജമൈക്കൻ പോർച്ചുഗീസ് നാഹു കിഷേ ക്യുഖിച്ചി ക്യുചുവാൻ ന്യൂസിലാന്റ് മലേഷ്യൻ പാപുവ ന്യൂ ഗ്വിനിയ ടർക്കിഷ് ഹിന്ദി ഉത്തര അവധി മിസോ കന്നഡ മലയാളം മറാത്തി ഗുജറാത്തി തമിഴ് തെലുങ്ക് പഞ്ചാബി ഡോഗ്രി ഹരിയാൻവി കൊങ്കണി മെയ്റ്റി സന്താലി സിന്ധി കുറുഖ് ആസാമീസ് മൈഥിലി Adilabad Gondi Ahirani ബലൂചി Bundeli Chhattisgarhi Garhwali Kangri Kumaoni Mewari Munda Sadri Seraiki Shekhawati Sylheti ബർമ്മീസ് ഹഖ ചിൻ നേപ്പാളി സെബുവാനോ ടാഗലോഗ് കമ്പോഡിയൻ Lao കസാഖ്സ്ഥാൻ തായ് ആഫ്രിക്കാൻസ് സോഹോ സുലു എഡെബെൽ സോതോ അംഹാരിക് വൊളറ്റ നൈജീരിയൻ മോസി ഇക്ക ദിൻക അൾജീരിയൻ എവ് സ്വാഹിലി മൊറോക്കോ സോമാലിയൻ ഷോണ മഡഗാസ്കർ റോമൻ ഇഗ്ബോ ലിംഗാല ബ ou ൾ സിസ്വതി സോംഗ ഷ്വാന ഗാംബിയ കുർദിഷ് യൊറുബ കമ്പ കിന്യാർവാണ്ട ഹൌസ ചെവ ഹെയ്തിയൻ ലുവോ മക്കുവ ദ്യുല ഫുൾഫുൾഡെ കലൻജിൻ കികുയു കിക്ക്വാംഗോ കിരുണ്ടി ക്രിയോ നൈജീരിയൻ പിഡ്ജിൻ മൊബ ന്യൂയർ ഷില്ലുക്ക് തമാഷെക് Oromo ടിഷിലൂബ ഷിവേന്ദ ട്വി ഉംബുണ്ടു ലുഗ്ബാര പുലർ ഗുസ്സി Bemba Fon Hadiyya Ibibio Kimbundu Kimiiru Lango Liberian Kreyol Lomwe Mende Morisyen Ndau Nyankole Sena Sidamo Soga Songe Sukuma Tarifit Teso Tiv Zande Dagbani മസായി തുർക്കാന ലുഗുരു അയ്മര ബംഗാളി ഉർദു അറബിക്ക് പേർഷ്യൻ പാഷ്ടോ ഉയ്ഘൂർ ഇന്തോനേഷ്യൻ Aceh Balinese Bugis Pampanga Sasak Shan Waray ഇബാൻ Iu Mien കാച്ചിൻ കരകൽപക് കോയ ലാഹു താഡോ മകൊണ്ടേ സംസ്കൃത ദേവനാഗരി വിയറ്റ്നാമീസ് ചൈനീസ് മോങ്ങ് ജാപ്പനീസ് ജാവനീസ് സിംഹള മംഗോളിയൻ കൊറിയൻ ഇംഗ്ലീഷ് അറമായ ലാറ്റിൻ എസ്പെരാന്തോ കോപ്റ്റിക് മത്തായി ഉൽപത്തിപുറപ്പാട്ലേവ്യർസംഖ്യാപുസ്തകംആവർത്തനപുസ്തകംയോശുവന്യായാധിപൻമാർറൂത്ത്൧ ശമുവേൽ൨ ശമുവേൽ൧ രാജാക്കൻമാർ൨ രാജാക്കൻമാർ൧ ദിനവൃത്താന്തം൨ ദിനവൃത്താന്തംഎസ്രാനെഹമിയഎസ്തേർഇയ്യോബ്സങ്കീർത്തനങ്ങൾസുഭാഷിതങ്ങൾസഭാപ്രസംഗകൻഉത്തമഗീതംഇസയജെറേമിയവിലാപങ്ങൾഎസേക്കിയൽദാനിയേൽഹോസിയജോയേൽആമോസ്ഒബാദിയയോനാമിക്കാനാഹുംഹബക്കുക്ക്സെഫാനിയാഹഗ്ഗായിസഖറിയാമലാക്കി--- --- ---മത്തായിഅടയാളപ്പെടുത്തുകലൂക്കോജോൺപ്രവൃത്തികൾറോമർ൧ കൊരിന്ത്യർ൨ കൊരിന്ത്യർഗലാത്തിയർഎഫെസ്യർഫിലിപ്പിയർകൊളോസിയക്കാർ൧ തെസ്സലൊനീക്യർ൨ തെസ്സലൊനീക്യർ൧ തിമൊഥെയൊസ്൨ തിമൊഥെയൊസ്ടൈറ്റസ്ഫിലേമോൻഹെബ്രായർജെയിംസ്൧ പത്രോസ്൨ പത്രോസ്൧ യോഹ൨ യോഹ൩ യോഹയൂദാവെളിപ്പെടുന്ന ൯ ൧൨൩൪൫൬൭൮൯൧൦൧൧൧൨൧൩൧൪൧൫൧൬൧൭൧൮൧൯൨൦൨൧൨൨൨൩൨൪൨൫൨൬൨൭൨൮1 1 1 ൧ ൧൨൩൪൫൬൭൮൯൧൦൧൧൧൨൧൩൧൪൧൫൧൬൧൭൧൮൧൯൨൦൨൧൨൨൨൩൨൪൨൫൨൬൨൭൨൮൨൯൩൦൩൧൩൨൩൩൩൪൩൫൩൬൩൭൩൮1 1 1 - ൩ ൧൨൩൪൫൬൭൮൯൧൦൧൧൧൨൧൩൧൪൧൫൧൬൧൭൧൮൧൯൨൦൨൧൨൨൨൩൨൪൨൫൨൬൨൭൨൮൨൯൩൦൩൧൩൨൩൩൩൪൩൫൩൬൩൭൩൮1 1 1 ൧യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി.൨ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷാഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.൩ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു.Malayalam Bible CV വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™ പകർപ്പവകാശം © 1997, 2017, 2020 Biblica, Inc. അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്. Holy Bible, Malayalam Contemporary Version™ Copyright © 1997, 2017, 2020 by Biblica, Inc. Used with permission. All rights reserved worldwide.൧അവൻ പടകിൽ കയറി ഇക്കരയ്ക്ക് കടന്നു സ്വന്തപട്ടണത്തിൽ എത്തി.൨അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു തളർവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ട് തളർവാതക്കാരനോട്: മകനേ, സന്തോഷവാനായിരിക്ക, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു.൩എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു പരസ്പരം പറഞ്ഞു.Malayalam Bible BCS 2017 © 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.൧അവന് പടകില്‍ കയറി ഇക്കരയ്ക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി.൨അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോട്: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.൩എന്നാല് ശാസ്ത്രിമാരില്‍ ചിലര്‍: ഇവന് ദൈവദൂഷണം പറയുന്നു എന്ന് ഉള്ളംകൊണ്ടു പറഞ്ഞു.Malayalam Bible Malov 2016 Malayalam O.V. Bible - സത്യവേദപുസ്തകം O.V൧യേശു ഒരു വഞ്ചിയില്‍ കയറി തടാകത്തിന്റെ മറുകരയെത്തി സ്വന്തം പട്ടണത്തില്‍ ചെന്നു.൨അപ്പോള് ശയ്യാവലംബിയായ ഒരു പക്ഷവാതരോഗിയെ ചിലര്‍ അവിടുത്തെ അടുക്കല്‍ കൊണ്ടുവന്നു. യേശു അവരുടെ വിശ്വാസം കണ്ടിട്ട്, “മകനേ, ധൈര്യപ്പെടുക! നിന്റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് ആ രോഗിയോടു പറഞ്ഞു.൩“ഈ മനുഷ്യന് പറയുന്നതു ദൈവദൂഷണമാണ്” എന്നു ചില മതപണ്ഡിതന്മാര് അപ്പോള്‍ സ്വയം പറഞ്ഞു.Malayalam Bible BSI 2016 Copyright © 2016 by The Bible Society of India൧യേശു തോണിയില്‍കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി.൨അവര് ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്‍െറ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന് തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്‍െറ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.൩അപ്പോള് നിയമജ്ഞരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: ഇവന് ദൈവദൂഷണം പറയുന്നു.Malayalam Bible 2013 Malayalam Bible Version by P.O.C൧യേശു വഞ്ചിയില്‍ കയറി മറുകരയിലുള്ള തന്റെ സ്വന്തം നഗരത്തിലേക്കു പോയി.൨തളര്വാതം ബാധിച്ച ഒരാളെ ചിലര്‍ അവന്റെ മുന്പില് കൊണ്ടുവന്നു. അയാള്‍ ഒരു കിടക്കയില്‍ കിടക്കുകയായിരുന്നു. അവരുടെ ഉറച്ച വിശ്വാസത്തെ യേശു മനസ്സിലാക്കി. അവന് രോഗിയോടു പറഞ്ഞു, ""യുവാവേ, സന്തോഷവാനായിരിക്കുക. നിന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ടു.ڈ൩ശാസ്ത്രിമാരില് ചിലര്‍ ഇതു കേട്ടു. അവര്‍ പരസ്പരം പറഞ്ഞു, ""ഇയാള്‍ ദൈവത്തെപ്പോലെ സംസാരിക്കുന്നു. ദൈവദോഷമല്ലേ ഇത്.ڈMalayalam Bible WBCT 2012 Copyright © 2012 World Bible Translation Center India. All Rights Reserved.൧അവന് പടകില്‍ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി.൨അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു“മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു.൩എന്നാല് ശാസ്ത്രിമാരില്‍ ചിലര്ഇവന് ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.Malayalam Bible 1992 Bible Society of India bible൧അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.൨അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.൩എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.Malayalam Bible 1910 Public Domain digitized and updated to the contemporary orthography by The Free Bible Foundation (courtesy of Bible Society of India, and BFBS).